CITU സ്ഥാപകദിനം ആചരിച്ചു


കൊളച്ചേരി :- CITU സ്ഥാപകദിനം ആചരിച്ചു. ഇന്ന് രാവിലെ കരിങ്കൽക്കുഴി പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിന് മുന്നിൽ ClTU കൊളച്ചേരി മേഖലാ കമ്മറ്റിക്ക് വേണ്ടി പി.രാമചന്ദ്രൻ കൊളച്ചേരി പതാക ഉയർത്തി. 

ഇ.പി ജയരാജൻ, കുറൂറ സന്തോഷ്, വി.ഉണ്ണികൃഷ്ണൻ, പി.മനോഹരൻ കരിങ്കൽക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി. 

Previous Post Next Post