LSS, USS വിജയത്തിളക്കത്തിൽ ചേലേരി എ.യു.പി സ്കൂൾ


ചേലേരി :- എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ മികവ് തുടർന്ന് ചേലേരി എ യു പി സ്കൂൾ. ഇത്തവണത്തെ എൽ എസ് എസ് പരീക്ഷയിൽ 12 പേരും യു എസ് എസ് സ്കോളർഷിപ്പ് 9 പേരും നേടി. 

സാഹിയ ഷാഹുൽ ഹമീദ്,അനന്യ പി, ആഗ്നേയ കെ, ആയിഷ പി പി, നഷ് വ അനീസ്, സായന്തന എ, അക്ഷിത് സി വി, ഹർഷിത പ്രജീഷ്, ഹൃത്വിക് അജയ്, മെഹജബിൻ ടി സി, മൻഹ മെഹറിൻ, ആയിഷ കെ വി എന്നിവരാണ് എൽ എസ് എസ് സ്കോളർഷിപ്പിന് അർഹത നേടിയത്. ശിവസാഗർ പി പി, നവ്യശ്രീ പി കെ, അണിമ എസ് കൃഷ്ണ, ആരാധ്യ ടി വി,നിഹാര കെ, സിയ ഫാത്തിമ വി പി, തേജസ് എ,മാനസ എം കെ, സങ്കീർത്തന എ എന്നിവർ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിലും വിജയം നേടി.

Previous Post Next Post