LSS വിജയത്തിളക്കത്തിൽ ഗവണ്മെന്റ് എൽ.പി സ്കൂൾ പള്ളിപ്പറമ്പ്


പള്ളിപ്പറമ്പ് :- LSS വിജയത്തിളക്കത്തിൽ ഗവണ്മെന്റ് എൽ.പി സ്കൂൾ പള്ളിപ്പറമ്പ്. മുഹമ്മദ് കെ.പി, ഫാത്തിമ വി.പി, നജാദ് കെ.കെ ഷെൻസ മെഹറിൻ, മിസ്ബഹ് കെ.വി എന്നിവരാണ് വിജയികളായത്.

Previous Post Next Post