കമ്പിൽ റഹീം ഹോട്ടലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് ഓപ്പൺ ജില്ലാതല പഞ്ചഗുസ്തി മത്സരം മേയ് 18 ന്


കമ്പിൽ :- കമ്പിൽ റഹീം ഹോട്ടലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് ഓപ്പൺ ജില്ലാതല പഞ്ചഗുസ്തി മത്സരം മേയ് 18 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് റഹീം ഹോട്ടലിനു സമീപം നടക്കും.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പി.പി മുജീബ് റഹ്മാൻ സമ്മാനദാനം നിർവഹിക്കും. വൈകുന്നേരം 3 മണിക്ക് ഭാര നിർണയവും സ്പോട്ട് രജിസ്ട്രേഷനും നടക്കും.

Contact : 7034721220, 7736738351

Previous Post Next Post