Home LSS വിജയത്തിളക്കത്തിൽ നൂഞ്ഞേരി എ.എൽ.പി സ്കൂൾ Kolachery Varthakal -May 15, 2025 ചേലേരി :- LSS വിജയത്തിളക്കത്തിൽ നൂഞ്ഞേരി എ.എൽ.പി സ്കൂൾ. അഭിരാമി എം.വി, അനികേത്.കെ, റയ്യാൻ.എം, മഷ്റ മറിയം കെ.പി എന്നിവരാണ് വിജയികളായത്.