MSF കാരയാപ്പ് ശാഖ സമ്മേളനം സംഘടിപ്പിച്ചു


ചേലേരി :- MSF കാരയാപ്പ് ശാഖ സമ്മേളനവും ചങ്ങാതിക്കൂട്ടം പരിപാടിയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ ഉദ്ഘടാനം ചെയ്തു. ശാഖ പ്രസിഡന്റ്‌ കെ.മുഹമ്മദ് റാസി അധ്യക്ഷത വഹിച്ചു. ടി.കുഞ്ഞിക്കമാൽ, റാസി പാട്ടയം, കെ.മുഹമ്മദ്‌ ഷിഫാസ്, കെ.ഇബ്രാഹിം, എം.കെ അബ്ദുൽ ഹകീം, അഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ

പ്രസിഡന്റ്‌ : ടി വി മുഹമ്മദ്‌ റയീസ് 

വൈസ് പ്രസിഡന്റ്‌ : എം.മുഹമ്മദ്‌ ഹാഫിള്, കെ.മുഹമ്മദ്‌ റസീൻ, കെ.കെ മുഹമ്മദ്‌ ഇജാസ് 

ജനറൽ സെക്രട്ടറി : റൈഹാൻ റാഷിദ്‌ 

സെക്രട്ടറി : കെ.പി സഹദ്, കെ.ജാസിം, കെ.മിസ്ബാഹ് 

ട്രഷറർ : സി.വി ഹിഷാമുൽ റുസൈൽ 

പഞ്ചായത്ത്‌ പ്രവർത്തക സമിതി : കെ.മുഹമ്മദ്‌ റാസി, കെ.മുഹമ്മദ്‌ ഷിഫാസ്, വി.പി റമീസ്, കെ.പി നജാഷ്, എം.സൈഫുദ്ധീൻ, എം.സി മുഹമ്മദ്‌ ഹാബിഷ് 

ബാലകേരളം ക്യാപ്റ്റൻ : എം.സി മുഹമ്മദ് യാസീൻ 

വൈസ് ക്യാപ്റ്റൻ : സാബിത് സലീം, കെ.മിൻഹ ഫാത്തിമ 

അംഗങ്ങൾ : കെ.മുഹമ്മദ് ഷഹ്സിൻ, ടി.വി മുഹമ്മദ് റാസി, കെ.മുഹമ്മദ്‌ അഫ്നാൻ, എ.വി ഹിഷാം, ബിലാവൽ സിദ്ധീഖ്, കെ.മുഹമ്മദ്‌ നാഷിദ് 

Previous Post Next Post