പള്ളിപ്പറമ്പ് :- MSF പള്ളിപ്പറമ്പ് ശാഖ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : റാഷിദ്.കെ
ജനറൽ സെക്രട്ടറി : മുഷ്രിഫ് വി.വി
ട്രഷറർ : മുഹമ്മദ് സി.കെ
വൈസ് പ്രസിഡന്റുമാർ : നിഹാൽ സി.വി, സിയാദ് പി.കെ, ഫജാസ്.സി
ജോയിൻ സെക്രട്ടറിമാർ : മുഹമ്മദ് കെ.പി, അനീസ് എ.പി, മുനവിർ സി.കെ