മയ്യിൽ ടാഗോർ ആർട്സ് & സയൻസ് കോളേജിലെ SSLC ഉന്നത വിജയികൾക്കുള്ള അനുമോദനം നാളെ


മയ്യിൽ :- മയ്യിൽ ടാഗോർ ആർട്സ് & സയൻസ് കോളേജിലെ SSLC ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും നാളെ മെയ് 31 ശനിയാഴ്ച രാവിലെ 10 മണിക്ക് മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. 

സെന്ററിലെ ഇക്കഴിഞ്ഞ SSLC ട്യൂഷൻ ബേച്ചിലെ 95 വിദ്യാർഥികൾ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികളായി. മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.കെ അനൂപ് കുമാർ ഉദ്ഘാടനം നിർവഹിക്കും.

Previous Post Next Post