കൊളച്ചേരി ഗ്രാമപഞ്ചായത്ത് ചേലേരി 10-ാം വാർഡ് ഗ്രാമസഭ ജൂൺ 8 ന്


ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ചേലേരി 10-ാം വാർഡ് ഗ്രാമസഭ ജൂൺ 8 ഞായറാഴ്ച രാവിലെ 10.30 ന് കപ്പണപ്പറമ്പ് ചേലേരി മാപ്പിള എ.എൽ.പി സ്കൂളിൽ നടക്കും.

Previous Post Next Post