Home കൊളച്ചേരി ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് ഗ്രാമസഭ നാളെ Kolachery Varthakal -June 13, 2025 കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾക്ക് തുടക്കമായി. 3-ാം വാർഡ് പന്ന്യങ്കണ്ടി ഗ്രാമസഭ നാളെ ജൂൺ 14 ശനിയാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടക്കും.