BJP നാറാത്ത് പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു


നാറാത്ത് :- ബിജെപി നാറാത്ത് പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു. നാറാത്ത് ഭാരതി ഹാളിൽ നടന്നു പരിപാടി ജില്ലാ ജനറൽ സെക്രട്ടറി എ.പി ഗംഗധരൻ ഉദ്ഘാടനം ചെയ്തു. ബിജെപി നാറാത്ത് ഏരിയ കമിറ്റി പ്രസിഡന്റ്‌ പ്രശാന്ത് സി.വി അധ്യക്ഷത വഹിച്ചു.

ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി രത്നാകരൻ കണ്ണാടിപ്പറമ്പ്, ഏരിയ സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷമിൽ നാറാത്ത് സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ്‌ഷിബിൻ ചെറുവാകര നന്ദിയും പറഞ്ഞു.



Previous Post Next Post