Home ലഹരി വിരുദ്ധ ദിനത്തിൽ കുട്ടി ചങ്ങല തീർത്ത് പെരുമാച്ചേരി എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ Kolachery Varthakal -June 27, 2025 പെരുമാച്ചേരി :- ലഹരി വിരുദ്ധ ദിനത്തിൽ കുട്ടി ചങ്ങല തീർത്ത് പെരുമാച്ചേരി എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, സൂംബ ഡാൻസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു.