കണ്ണാടിപ്പറമ്പ:-കിഴക്കെയിൽ രാജിനി (68) നിര്യാതയായി.
പരേതരായ ഗോവിന്ദൻ മേലാചാരിയുടെയും പാർവ്വതിയുടെയും മകളാണ്.
ഭർത്താവ്: പരേതനായ ശ്രീനിവാസൻ
മകൻ:ശ്രീജേഷ്.
മരുമകൾ റീന.
സഹോദരങ്ങൾ രോഹിണി, പരേതനായ രാമകൃഷ്ണൻ, ചന്ദ്രിക, പ്രസന്ന, ശൈലജ.
സംസ്കാരം ഇന്ന് (04-06-2025) 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.