കൊളച്ചേരിപ്പറമ്പ് നന്മ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി ഉന്നത വിജയികളെ അനുമോദിച്ചു


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പ് നന്മ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. ക്യാഷ് അവാർഡും സമ്മാനവും വിതരണം ചെയ്തു.

വിജയികളെ അനുമോദിച്ചുകൊണ്ട്, വി.വി ബാലകൃഷ്ണൻ സംസാരിച്ചു. പ്രസിഡണ്ട് ടി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.മുരളി സ്വാഗതം പറഞ്ഞു


Previous Post Next Post