ഓണപ്പറമ്പ് ശ്രീകോവിലിൽ മരുതിയോടൻ വീട്ടിൽ ഓമന നിര്യാതയായി

 


നാറാത്ത്:- ഓണപ്പറമ്പ് ശ്രീകോവിലിൽ മരുതിയോടൻ വീട്ടിൽ ഓമന (81) നിര്യാതയായി. 

മക്കൾ :ശ്രീജ (നാറാത്ത്) ശ്രീഷ(പാപ്പിനിശ്ശേരി)പരേതരായ ശ്രീജിനി, ശ്രീജിത്ത്. 

മരുമക്കൾ :ഒ. നാരായണൻ,നാറാത്ത് സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്), സി.വി.ബാലകൃഷ്ണൻ( ചേലേരി) സുരേന്ദ്രൻ പാപ്പിനിശ്ശേരി (Rtd. Army) മഞ്ജുഷ (കക്കാട്) .സഹോദരി പരേതയായ എം.വി ജാനകി അമ്മ (മോറാഴ

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post