Home പൊയ്യൂറിലെ ജയാനന്ദൻ നിര്യാതനായി Kolachery Varthakal -June 05, 2025 മയ്യിൽ :-പൊയ്യൂറിലെ ജയാനന്ദൻ (64) നിര്യാതനായിഭാര്യ : പഴേടത്ത് മീനാക്ഷി സംസ്കാരം 05/06/2025 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.