അടുവാപ്പുറം ചിറ്റിക്കുന്നോൻ ചാത്തോത്ത് നാരായണി അമ്മ നിര്യാതയായി

 


മലപ്പട്ടം:-,ചൂളിയാട്- അടുവാപ്പുറം -ചിറ്റിക്കുന്നോൻ ചാത്തോത്ത്  നാരായണി അമ്മ(90) നിര്യാതയായി. 

ഭർത്താവ്: പരേതനായ പയ്യൻ വീട്ടിൽ കൃഷ്ണൻ നമ്പ്യാർ.

മക്കൾ: സി സി ലീല(പട്ടാനൂർ), സി സി പ്രേമരാജൻ(Hony Cpt.Rtd), സി സി രാമചന്ദ്രൻ, സി സി പ്രകാശൻ(ആർമി ),സി സി രാധാകൃഷ്ണൻ(CPIM ബ്രാഞ്ച് സെക്രട്ടറി മീത്തിലെക്കരി)

മരുമക്കൾ: പരേതനായ എം.പി കുഞ്ഞികൃഷ്ണൻ നമ്പ്യാർ(പട്ടാനൂർ), ലീലാമണി(കാഞ്ഞിലേരി), ശോഭന(നിടിയേങ്ങ),ഷീജ(നിടിയേങ്ങ),രമ്യ( പെരളശ്ശേരി,ആശ വർക്കർ മലപ്പട്ടം,CPIM മീതിലേക്കരീ ബ്രാഞ്ച് അംഗം)

സഹോദരങ്ങൾ: സി സി ലക്ഷ്മിക്കുട്ടി (നിടിയേങ്ങ), സി  സി ജാനകി(നടുവിൽ), സി സി കാർത്യായനി ( ചുഴലി ), സി സി ദേവകി  (നിടിയേങ്ങ), സി സി ചന്ദ്രൻ (മസ്ക്കറ്റ്)

സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post