സിപിഐ മയ്യിൽ മണ്ഡലം സമ്മേളനം തുടങ്ങി

 


മയ്യിൽ:- സിപിഐ മയ്യിൽ മണ്ഡലം സമ്മേളനം വില്ലേജ് മുക്കിൽ കാനം രാജേന്ദ്രൻ നഗറിൽ തുടങ്ങി.സിപിഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ ശശി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ ഉത്തമൻ വേലിക്കാത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌ കുമാർ, പി കെ മധുസൂദനൻ, അഡ്വ. പി അജയുമാർ, എ പ്രദീപൻ, കെ വി ഗോപിനാഥ്, കെ സി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post