മയ്യിൽ:-KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി അന്തരിച്ച മുൻ KPCC പ്രസിഡണ്ട് ശ്രീ തെന്നല ബാലകൃഷ്ണപ്പിള്ളയെ അനുസ്മരിച്ചു. പി. ശിവരാമൻ്റെ അധ്യക്ഷതയിൽ INCകൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് KP ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി രാജൻ,സി. ശ്രീധരൻ,പി.കെ.പ്രഭാകരൻ, കെ.പി ചന്ദ്രൻ,കെ.സി രമണി, എം.ബാലകൃഷ്ണൻ, വി.ബാലൻ, എൻ.സി ശശിധരൻ, സി.വിജയൻ, ഇ. ഉണ്ണിക്കൃഷ്ണൻ, സി.ഒ ശ്യാമ ളഎന്നിവർ സംസാരിച്ചു. എൻ കെ മുസ്തഫ സ്വാഗതവും കെ.മുരളീധരൻ നന്ദിയും പറഞ്ഞു.