കൊളച്ചേരി :- സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം സ്ഥാപക ദിനം കൊളച്ചേരി ഉറുമ്പിയിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. പതാക ഉയർത്തി.
റാഷിദ് മാലോട്ട്, മുസ്ഥഫൽ ഖാസിമി കാദർ ഹാജി കോടിപ്പൊയിൽ, അശ്റഫ് സി.എം, സലാം ഹാജി ടി.പി, അബ്ദുള്ള ആലപ്പറമ്പ്, അബ്ദുൽ ഷുക്കൂർ കെ.പി തുടങ്ങിയവർ പങ്കെടുത്തു.