കേരളാ പ്രവാസി സംഘം ചേലേരിമുക്ക്‌ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു


ചേലേരി :- കേരളാ പ്രവാസി സംഘം ചേലേരിമുക്ക്‌ ബസാർ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. അപ്പു വൈദ്യർ സ്മരക വായനശാലയിൽ നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് രൂപേഷിൻ്റെ അദ്ധ്യക്ഷതയിൽ ഏരിയ വൈസ് പ്രസിഡണ്ട് സി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. 

സെക്രട്ടറി ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ സ്വയാശ്രയസംഘം രൂപീകരിച്ചു. വില്ലേജ് സെ ക്രട്ടറി പി.രഘുനാഥൻ, വില്ലേജ് പ്രസിഡണ്ട് ശ്രീശൻ എം.പി എന്നിവർ സംസാരിച്ചു.  

ഭാരവാഹികൾ

സെക്രട്ടറി : ശ്രീജിത്ത് 

പ്രസിഡന്റ് : പ്രജു 

Previous Post Next Post