മലപ്പട്ടം :- തവറൂൽ പുതിയടത്ത് പാർവതി അമ്മ (84) നിര്യാതയായി.
ഭർത്താവ് : പരേതനായ ടി.പി കുഞ്ഞികൃഷ്ണൻ നമ്പ്യാർ
മക്കൾ : ടിപി കൗസല്ല്യ കയരളം, ടിപി ബാലകൃഷ്ണൻ മലപ്പട്ടം, പരേതനായ ടി.പി ഗംഗാധരൻ വളക്കൈ, പരേതയായ ടി.പി രുഗ്മിണി ഊരത്തൂർ, പരേതനായ ടി.പി പ്രഭാകരൻ ചൂളിയാട്
മരുമക്കൾ : സതി എൻ.വി വളക്കൈ, പരേതനായ കെ.പി കുഞ്ഞികൃഷ്ണൻ കയരളം, അജിത എം.വി കോട്ടൂർ, വിജയ കെ.എം ചൂളിയാട്
സഹോദരങ്ങൾ : പരേതനായ ടി.പി ഗോവിന്ദൻ മാസ്റ്റർ, ടി.പി നാരായണൻ മാസ്റ്റർ, ടി.പി കുഞ്ഞിരാമൻ നമ്പ്യാർ, പരേതയായ ടി.പി രോഹിണി അമ്മ, ടി.പി മാധവി അമ്മ, ടി.പി കല്യാണി അമ്മ
മൃതദേഹം ഇന്ന് ജൂൺ 6 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മലപ്പട്ടത്തുള്ള മകന്റെ വീട്ടിൽ പൊതുദർശനം, ഉച്ചക്ക് 1 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.