അഴിക്കോട്ടെ തയ്യത്ത് പുത്തൻവീട്ടിൽ ബാലൻ നമ്പ്യാർ നിര്യാതനായി

 


മയ്യിൽ :- അഴിക്കോട്ടെ തയ്യത്ത് പുത്തൻവീട്ടിൽ ബാലൻ നമ്പ്യാർ (92) നിര്യാതനായി.

ഭാര്യ- ടി.സി. ചന്ദ്രമതി

മക്കൾ: പ്രകാശ്, സുധ അംഗനവാടി വർക്കർ, കണ്ടക്കൈ )

ഷീജ ട്രീച്ചർ, പയ്യന്നൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ

മരുമക്കൾ'- സിനി ട്രീച്ചർ, മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം)മാധവൻ (മയ്യിൽ)

സുരേന്ദ്രൻ കണ്ണൂർ യൂണിവേഴ്സിറ്റി

സഹോദരങ്ങൾ പരേതരായ കണ്ണൻ നമ്പ്യാർ , നമ്പി നമ്പ്യാർ, നാരായണൻ നമ്പ്യാർ, ജാനകി.

9 മണി മുതൽ മയ്യിൽ വില്ലേജ് ഓഫീസ് റോഡിലെ സൂര്യസ്തതിയിൽ പൊതുദർശനം.

ശവസംസ്കാരം ബുധനാഴ്ച്ച രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post