കണ്ണൂർ :- 2025 വര്‍ഷത്തില്‍ ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നത് മൂലം തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും പീലിങ്ങ് ഉള്‍പ്പെടെയുള്ള അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട യാന ഉടമകള്‍ അതാത് മത്സ്യബന്ധന യാനങ്ങളില്‍ ജോലിചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റ് സഹിതം അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ജൂണ്‍ 12 നകം സമര്‍പ്പിക്കണം. ഫോണ്‍- 04972731081
മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന് അപേക്ഷ ക്ഷണിച്ചു