യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിക്കുന്നു


നാറാത്ത് :- യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിക്കുന്നു. നാറാത്ത് പഞ്ചായത്ത് പരിധിയിലുള്ള SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്, CBSE പരീക്ഷയിൽ 90% മാർക്ക് നേടിയവർക്ക് അനുമോദനം നൽകും. 

സർട്ടിഫിക്കറ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും ജൂൺ 10 നുള്ളിൽ താഴെക്കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.

6238000043, 9072282238

Previous Post Next Post