മുരിക്കുംഞ്ചേരി നാരായണി അമ്മ നിര്യാതയായി


കൊളച്ചേരി :- കൊളച്ചേരിപ്പറമ്പ് ചാലിൽ വീട്ടിൽ മുരിക്കുംഞ്ചേരി നാരായണി അമ്മ (80) നിര്യാതയായി.

മകൾ : കനകവല്ലി 

ജാമാതാവ് : രാജൻ കുന്നോത്ത് 

സഹോദരങ്ങൾ : എം.ദേവകി അമ്മ, പരേതരായ എം.ഗോവിന്ദൻ നായർ, എം.കാർത്ത്യായനി അമ്മ, എം.പത്മിനി അമ്മ. 

സംസ്കാര ചടങ്ങുകൾ നാളെ (ഞായറാഴ്ച )11 മണിക്ക്  കൊളച്ചേരി പറമ്പ് പഞ്ചായത്ത്‌  ശ്മാശനത്തിൽ നടക്കും.


ജൂൺ 22 ഞായറാഴ്ച നടക്കും.

Previous Post Next Post