തീവണ്ടികളിൽ മുഴുവൻ കോച്ചുകളിലും ഇനി ഹാൻഡ് വാഷ് ലഭ്യമാക്കും


കോഴിക്കോട് :- കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ തീവണ്ടികളിൽ എല്ലാ കോച്ചുകളിലും ലിക്വിഡ് ഹാൻഡ് വാഷ് ലഭ്യമാക്കാൻ റെയിൽവേ തീരുമാനിച്ചു. മുൻപ് ഇത് എ.സി കോച്ചുകളിൽ മാത്രമാണ് ലഭ്യമായിരുന്നത്. ഇതു സംബന്ധിച്ച നിർദേശം ഓൺ ബോർഡ് ക്ലീനിങ് കോൺട്രാക്ടർമാർക്ക് റെയിൽവേ ബോർഡ് ഡയറക്ടർ നൽകി.

Previous Post Next Post