ഇന്ന് മലപ്പട്ടത്ത് നടത്താനിരുന്ന ഗാന്ധിസ്തൂപം അനാച്ഛാദനം മാറ്റി
Kolachery Varthakal-
മലപ്പട്ടം :- മുൻ KPCC അധ്യക്ഷനും കോൺഗ്രസ് മുതിർന്ന നേതാവുമായ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് മലപ്പട്ടത്ത് നടത്താനിരുന്ന ഗാന്ധിസ്തൂപം അനാച്ഛാദനം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു.