മെഗാ തൊഴിൽമേള ; കൊളച്ചേരി ഗ്രാമപഞ്ചായത്ത് രജിസ്ട്രേഷനും ഇന്റർവ്യൂ പരിശീലനവും നാളെ
Kolachery Varthakal-
കൊളച്ചേരി :- ജൂൺ 21 ന് നടക്കുന്ന മെഗാ തൊഴിൽമേളയിലേക്കുള്ള രജിസ്ട്രേഷനും ഇന്റർവ്യൂ പരിശീലനവും നാളെ ജൂൺ 19 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കൊളച്ചേരി പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും.