പെരുമാച്ചേരി :- പെരുമാച്ചേരി ശ്രീ കൊട്ടിയൂർ പെരുമാൾ സേവാസംഘം മന്ദബേത് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വർഷത്തെ ജനറൽ ബോഡി യോഗം ചേർന്നു. പണ്ണേരി രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അരിങ്ങേത് കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ കമ്മറ്റി അംഗങ്ങളും മറ്റ് മെമ്പർമാരും പങ്കെടുത്തു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് :ബിജിത്ത് കെ കെ
സെക്രട്ടറി : സുകുമാരൻ പി
ട്രഷറർ : ജനാർദ്ദനൻ.കെ
വൈസ് പ്രസിഡന്റ് : ഷാജി.കെ
ജോയിന്റ് സെക്രട്ടറി : ജേയേഷ്.കെ