കനത്ത മഴയിൽ പെരുമാച്ചേരിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണു
Kolachery Varthakal-
പെരുമാച്ചേരി :- കനത്ത മഴയിൽ പെരുമാച്ചേരിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണു. പെരുമാച്ചേരിയിലെ കെ.ബാബുവിൻ്റെയും കെ.ശശിയുടെയും വീടിന്റെ മതിലുകളാണ് ഇടിഞ്ഞു വീണത്. സമീപത്തുനിന്ന് തുണി അലക്കുകയായിരുന്ന ശശിയുടെ ഭാര്യ കൃത്യസമയത്ത് ഓടി മാറിയത് അപകടം ഒഴിവാക്കി.