കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രം പ്രതിഷ്ഠാദിനം ഇന്ന്


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം ഇന്ന് ജൂൺ 16 തിങ്കളാഴ്ച നടക്കും. ക്ഷേത്രം തന്ത്രി കരുമാരത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.

രാവിലെ 5 30 മുതൽ ഗണപതി ഹോമം, ഉഷ:പൂജ,നവകപൂജ നവകാഭിഷേകം, ഉച്ച:പൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post