ഹൈമാസ്റ്റ് ലൈറ്റ് കണ്ണുചിമ്മിയിട്ട് മാസങ്ങളായി

 


ചേലേരി:- ചേലേരി എ.യു.പി.സ്കൂളിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണുചിമ്മിയിട്ട് മാസങ്ങളായി. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഈ ലൈറ്റ് എത്രയും പെട്ടെന്ന് തകരാറുകൾ തീർത്ത് പുന:സ്ഥാപിക്കുവാൻ വേണ്ട നടപടി കൈക്കൊള്ളണമെന്ന് ബന്ധപ്പെട്ട അധികൃതരോട് നാട്ടുകാർ ആ വിശ്വപ്പെട്ടു.

Previous Post Next Post