ഡെറാഡൂൺ:- ഉത്തരാഖണ്ഡിൽ ഹെലിക്കോപ്റ്റർ തകർന്ന് ഏഴ് പേർ മരിച്ചതായി വിവരം. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും മരിച്ചതായാണ് വിവരം. കേദാർനാഥ് ഗൗരികുണ്ഡിൽ വിമാനം കാണാതാകുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് ലഭ്യമാകുന്ന വിവരം