കേരള കർഷക സംഘം വേശാല വില്ലേജ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


കുറ്റ്യാട്ടൂർ :- കേരള കർഷക സംഘം വേശാല വില്ലേജ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

സെക്രട്ടറിയായി ഗണേഷ് കുമാർ.കെ, പ്രസിഡന്റായി ഭാസ്കരൻ.പി എന്നിവരെ തെരഞ്ഞെടുത്തു .

Previous Post Next Post