കണ്ണൂർ:-കണ്ണൂരിലെ ആദ്യകാല പ്രശസ്ത ഡോക്ടറായിരുന്നു
പരേതനായ സൈനുദ്ദീൻ ഡോക്ടറുടെ മകൻ ഡോക്ടർ നാസർ മൂപ്പൻ ദുബായിൽനിര്യാതനായി. ദീർഘകാലം കണ്ണൂരിലെ താണയിലുള്ള മൂപ്പൻസ് ഹോസ്പിറ്റലിൽ ഇ. എ ൻ.ടി.ഡോക്ടറായി സേവനം ചെയ്തിരുന്നു
പിന്നിട് വിദേശത്ത് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ പാർട്ണറായി പ്രവർത്തിച്ചു വരുന്നു. കബറടക്കം പിന്നീട്