അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് വിദ്യാർത്ഥിനിയെ ഇടിച്ചതായി പരാതി, മലപ്പുറത്ത് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം


മലപ്പുറം :- എംഎസ്പി സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥിനിയുടെ കാലിൽ ഗുരുതരമായി പരിക്കേറ്റു. അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. നിലവിൽ സ്കൂളിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയായിരുന്നു.

Previous Post Next Post