കരിങ്കൽക്കുഴി :- പാടിക്കുന്ന് രക്തസാക്ഷി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'അടിയന്തരാവസ്ഥ - പ്രതിരോധത്തിന്റെ 50 വർഷങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
നാരായണൻ കാവുമ്പായി വിഷയം അവതരിപ്പിച്ചു. എം.ദാമോദരൻ അധ്യക്ഷത വഹിച്ചു. എ.പി സുരേശൻ സ്വാഗതം പറഞ്ഞു. കെ.വി പവിത്രൻ, ശ്രീധരൻ സംഘമിത്ര, പി.പി കുഞ്ഞിരാമൻ, സജീവ് കെ.പി, എന്നിവർ സംസാരിച്ചു.