കണ്ണാടിപ്പറമ്പ് :- മാതോടം സ്നേഹ സാന്ത്വനം ചരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീബ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഖിലേഷ് അധ്യക്ഷത വഹിച്ചു.
ശ്രീജിത്ത്, മിഥുൻ, സുനിൽകുമാർ, ഷീബ.കെ, സവിത, സ്മിത, പ്രജില, മീജ, ഷിനി, സുഷമ, നിഷ, രാജേഷ്, പ്രകാശൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സെക്രട്ടറി സനേഷ് സ്വാഗതം പറഞ്ഞു.