അരിമ്പ്ര:-അരിമ്പ്രയില എൻ സി രഞ്ജിത്ത് നിര്യാതനായി.
ഭാര്യ: പെരുന്താറ്റിൽ ബേബി
മകൾ: ശ്രീലക്ഷ്മി
സഹോദരങ്ങൾ: രമേശൻ (പനയത്താം പറമ്പ ) രത്നാകരൻ (ചക്കരക്കൽ)പുഷ്പ (അഴിക്കൽ ചാൽ) കിഷോർ കുമാർ (കണ്ണോത്തുംചാൽ)ചിത്ര (അഴിക്കോട്)
പൊതുദർശനം ഇന്ന് 9:30 മുതൽ 11 മണി വരെ അരിമ്പ്രയിലെ വീട്ടിൽ
സംസ്കാരം പയ്യാമ്പലത്ത് വെച്ച് നടക്കും.