കോടിപ്പൊയിലിലെ മുല്ലേരിക്കണ്ടിയിൽ പി കെ പി ഉമ്മർ നിര്യാതനായി


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് കോടിപ്പൊയിൽ മുല്ലേരിക്കണ്ടിയിലെ പി കെ പി ഉമ്മർ (80) നിര്യാതനായി.സജീവ കോൺഗ്രസ്
പ്രവർത്തകനാണ്

ഭാര്യ : ആസിയ എം.കെ

മക്കൾ : ജാസ്‌മിന, മുഹമ്മദ് കുഞ്ഞി, ഷെഫീഖ്

മരുമക്കൾ : നൗഷാദ്

മയ്യിത്ത് ഇന്ന് ജൂലൈ 3 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് വീട്ടിൽ എത്തിക്കും. തുടർന്ന് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും.

Previous Post Next Post