ഓണപ്പറമ്പിലെ ഉണ്ണി നിര്യാതനായി



നാറാത്ത്:- ഓണപ്പറമ്പിലെ ഉണ്ണി നിര്യാതനായി.ദീർഘകാലം നാറാത്ത് ബാർബർ ഷാപ്പ് നടത്തിയിരിന്നു. ഇന്ന് വ്യാഴം 12 മണിക്ക് ഓണപ്പറമ്പ് വീട്ടിൽ പൊതുദർശനം  


ഒരു മണിക്ക് പയ്യാബലത്ത്

സംസ്ക്കാരം നടക്കും.

Previous Post Next Post