ആലക്കോട് :- ന്യൂമോണിയ ബാധിച്ച് വിദ്യാർഥി മരിച്ചു. മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഹരികൃഷ്ണൻ (15) ആണ് മരിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
വായിക്കമ്പ പൊറ്റമല ഹരിപ്രകാശൻ- ജയകുമാരി ദമ്പതികളുടെ മകനാണ്. സഹോദരൻ : ഹരിനന്ദൻ.