പാവന്നൂർ എ എൽ പി സ്കൂളിന് സമീപത്തെ പി സജിത്ത് നിര്യാതനായി

 


കുറ്റ്യാട്ടൂർ:-പാവന്നൂർ എ എൽ പി സ്കൂളിന് സമീപം കുഞ്ഞുവളപ്പിൽ പി സജിത്ത് (41) നിര്യാതനായി. 

ഓട്ടോറിക്ഷ തൊഴിലാളിയാണ്.

പരേതനായ ചന്ദ്രദാസൻ-നന്ദിനി ദമ്പതികളുടെ മകനാണ്. 

ഭാര്യ: ഷൈജ (കുറുമാത്തൂർ). സഹോദരങ്ങൾ: പി സരിത, പി സജിന.

ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് 12 മുതൽ പാവന്നൂർ മൊട്ടയിൽ പൊതുദർശനം, തുടർന്ന് ഒരു മണിയോടെ പൊറോലം ശാന്തിവനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post