Home കമ്പിൽ കുമ്മായക്കടവിലെ പല്ലന്റവിട മുഹമ്മദ് ഹാജിനിര്യാതനായി Kolachery Varthakal -July 21, 2025 കമ്പിൽ :- കമ്പിൽ കുമ്മായക്കടവിലെ പല്ലന്റവിട മുഹമ്മദ് ഹാജി നിര്യാതനായി. കമ്പിൽ മത്സ്യ മാർക്കറ്റിന് സമീപത്തെ ഹോട്ടൽ ഉടമയാണ്.ഭാര്യ : ഫാത്തിമമക്കൾ : മുനീർ, സജ്ന, സാജിദമരുമക്കൾ : കമറു, മശ്ഹൂദ്