മയ്യിൽ:- കണ്ടക്കൈയിലെ അബ്ദുൽ ഗഫൂർ ഹാജി (65) നിര്യാതനായി (കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ പ്രസിഡണ്ട് )
ഭാര്യ: റുഖിയ
മക്കൾ:അബൂബക്കർ, ബരീറ, പരേതനായ മുനവ്വിർ
മരുമക്കൾ:ശിഫാന (പഴശ്ശി )നിയാസ് ഇർഫാനി കാനച്ചേരി
ഖബറടക്കം ഇന്ന് (28-7- 2025 ) രാത്രി 11 മണിക്ക് കണ്ടക്കൈ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.