കുറ്റ്യാട്ടൂർ:- കോറലാടിലെ പി കെ മുകുന്ദൻ (72) നിര്യാതനായി. റിട്ട. പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ്.
ഭാര്യ: പരേതയായ സുഷമ (മുണ്ടയാട്).
സഹോദരങ്ങൾ: പി കെ ശ്രീധരൻ (കൊളപ്പ), പി കെ കാർത്യായനി (കൊളോളം), പി കെ ജനാർദ്ദനൻ (കോറലാട്), പി കെ പുരുഷോത്തമൻ (സിപിഎം കുറ്റ്യാട്ടൂർ ലോക്കൽ കമ്മിറ്റി അംഗം), പി കെ സീത (കോർലാട്).
സംസ്കാരം ഇന്ന് വ്യാഴാഴ്ച പകൽ 11 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.