നണിയൂർ നമ്പ്രത്തെ എളമ്പിലാന്തട്ട പാർവ്വതി നിര്യാതയായി


മയ്യിൽ :- നണിയൂർ നമ്പ്രത്തെ എളമ്പിലാന്തട്ട പാർവ്വതി (94) നിര്യാതയായി.

ഭർത്താവ് : പരേതനായ വണ്ണാ പിലാക്കൽ കുഞ്ഞമ്പു 

മക്കൾ : ശാന്ത എ.ടി, രാജൻ എ.ടി, രവീന്ദ്രൻ എ.ടി (ഡ്രൈവർ)

മരുമക്കൾ : കുഞ്ഞിരാമൻ വി.പി. (പറശ്ശിനി), തങ്കമണി സി.കെ (കുറുമാത്തൂർ), ശ്രീജ.എം (ചേലേരി, സിപിഎം പറശ്ശിനി റോഡ് ബ്രാഞ്ച്).

സംസ്കാരം ഇന്ന് ജൂലൈ 15 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക്‌ കുറ്റിച്ചിറ ശ്മശാനത്തിൽ നടക്കും.

Previous Post Next Post