അരിമ്പ്രയിലെ കെ.സി ഭാസ്കരൻ നിര്യാതനായി


മയ്യിൽ :- അരിമ്പ്രയിലെ കെഎസ്ഇബി റിട്ട. അസിസ്റ്റന്റ് എൻജിനിയർ കെ.സി ഭാസ്കരൻ (77) നിര്യാതനായി. 

ഭാര്യ : കെ.വിലാസിനി (പാപ്പിനിശ്ശേരി).

മക്കൾ : ബിജു (അബുദാബി), സനിൽ (ദുബായ്), ജസ്‌ന.

മരുമക്കൾ : അനു (കരിവെള്ളൂർ), പ്രജി (അടുത്തില), രാഗേഷ് (കൂത്തുപറമ്പ്).

സഹോദരങ്ങൾ : പരേതരായ കെ.സി ഗോവിന്ദൻ, കെ.സി ജാനകി, കെ.സി കരുണാകരൻ, കെ.സി രോഹിണി, കെ.സി കമലാക്ഷി ടീച്ചർ.

സംസ്‌കാരം ഇന്ന് ജൂലൈ 3 വ്യാഴാഴ്ച‌ വൈകുന്നേരം 5 മണിക്ക് മുല്ലക്കൊടിയിൽ നടക്കും.

Previous Post Next Post