മയ്യിൽ :- കയരളം കൊവുപ്പാടെ പൂവത്തും കണ്ടി അനീഷ് (43) നിര്യാതനായി. പി.കെ യശോദയുടെയും പരേതനായ ശ്രീധരന്റെയും മകനാണ്.
സഹോദരന്‍ : അഭിനേഷ് പി.കെ (കണ്ടക്കൈ)
ഇന്ന് ജൂലൈ 1 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കയരളം കൊവുപ്പാട് ഭാവന ക്ലബ്ബിന് സമീപം പൊതുദർശനം. വൈകുന്നേരം 5.30 ന് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ സംസ്കാരം നടക്കും.